റിയോ: പുരുഷ ഡിസ്കസ് ത്രോ ഫൈനലിൽ ജർമ്മനിയുടെ ക്രിസ്റ്റോഫ് ഹാർട്ടിങ് ജേതാവ്. 68.37 മീറ്റർ എറിഞ്ഞാണ് അദ്ദേഹം സ്വർണം നേടിയത്. അദ്ദേഹത്തിൻെറ ഏറ്റവും മികച്ച സമയമാണ് ഫൈനലിൽ കുറിച്ചത്. ഈയിനത്തിൽ പിയോറ്റർ മലാകോവ്സ്കി (67.55) വെള്ളിയും ഡാനിയൽ ജാസിങ്കി ( 67.05 ) വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.