പാലാ: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 42 ഫൈനൽ അവസാനിച്ചപ്പോള്‍ ഒരു പോയൻറ് വ്യത്യാസത്തില്‍ പാലക്കാട് ജില്ല മുന്നില്‍. പാലക്കാടന്‍ താരങ്ങള്‍ സ്വന്തമാക്കിയത് 97 പോയൻറ്. എറണാകുളത്തിന് 96 പോയൻറാണുള്ളത്. തിരുവനന്തപുരം 60 പോയൻറുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 43 പോയൻറുള്ള കോഴിക്കോട് നാലാമതാണ്.
ചാമ്പ്യന്‍ സ്കൂളിനായുള്ള പോരാട്ടത്തിൽ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിന് 37ഉം പറളി സ്കൂളിന് 31ഉം പോയൻറുണ്ട്. നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ 30 പോയൻറുമായി മൂന്നാം സ്ഥാനത്താണ്. ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ ആൻസ്റ്റിന്‍ ജോസഫ് ഷാജിയും പെണ്‍കുട്ടികളില്‍ തൃശൂർ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജനും വേഗമേറിയ താരങ്ങളായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.04 സെക്കന്‍ഡിലായിരുന്നു ആൻസ്റ്റിന്‍ മുന്നേറിയത്. ജൂനിയര്‍ വിഭാഗത്തില്‍ 12.45 സെക്കന്‍ഡിലാണ് ആന്‍സി വേഗമേറിയ താരമായത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സിലെ അപർണറോയി 12.49 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
100 മീറ്റർ വെങ്കലം, വെള്ളി
സീനിയർ ബോയ്സ്
വെള്ളി: നിബിൻ ബൈജു (11.08)
വെങ്കലം: മുഹമ്മദ് നൂര്‍ ഹഖ് (11.23)
സീനിയർ പെൺകുട്ടികൾ:
വെള്ളി: കെ.എം. നിഭ (12.58)
വെങ്കലം: ജി. രേഷ്മ (12.78 )
ജൂനിയർ ആൺകുട്ടികൾ:
വെള്ളി: എ.സി. അരുൺ (11.21)
വെങ്കലം: അഖില്‍ ബാബു (11.37)
ജൂനിയർ പെൺകുട്ടികൾ
വെള്ളി: പി.ഡി. അഞ്ജലി (12.72)
വെങ്കലം: ആൻ റോസ് ടോമി (12.80)
സബ് ജൂനിയർ ആൺകുട്ടികൾ
വെള്ളി: റെനീന് ഇമ്മാനുവല്‍ തോമസ് (12.48)
വെങ്കലം: മുഹമ്മദ് റമീസ് (12.57)
സബ്ജൂനിയർ പെൺകുട്ടികൾ:
വെള്ളി: സാനിയ ട്രീസ ടോമി(13.49)
വെങ്കലം: അലീന സെബാസ്റ്റ്യൻ (13.67)
Pala Golden Stars
സബ് ജൂനിയർ ബോയ്സ്
താങ്ജം അലർട്സൺ സിങ് (100മീ, 0:12.34)
സബ് ജൂനിയർ ഗേൾസ്
നേഹ വി (100മീ, 0:13.46)
അനുപ്രിയ (ഹൈജംപ്, 1.42മീ)
മിലു ആൻ മാത്യൂ
(ഡിസ്കസ് ത്രോ, 23.63മീ)
ജൂനിയർ ബോയ്സ്
അഭിനവ് സി (100മീ, 0:11.08)
ശ്രീകാന്ത് (ഹൈജംപ്, 1.95മീ)
സിദ്ദാർഥ് കെ.സി (ഡിസ്കസ് ത്രോ, 45.24മീ)
നിശാന്ത്(5കി.മീ
നടത്തം, 22:53.40)
ജൂനിയർ ഗേൾസ്
ആൻസി സോജൻ. ഇ (100മീ, 0:12.45)
സാന്ദ്ര ബാബു (ലോങ്ജംപ്, 6.07മീ)
ശ്രീലക്ഷ്മി ആർ (പോൾവാൾട്ട്, 2.60മീ)
അതുല്യ പി.എ (ഡിസ്കസ് ത്രോ, 37.49മീ)
സാന്ദ്ര സുരേന്ദ്രൻ (3കി.മീ നടത്തം, 15:05.80)
സീനിയർ ബോയ്സ്
ആൻസ്റ്റിൻ ജോസഫ് ഷാജി (100മീ, 0:11.04)
അലക്സ് തങ്കച്ചൻ (ഷോട്ട്പുട്ട്, 14.13മീ)
അഭിജിത് വി.കെ (5 കി.മീ നടത്തം, 22:06.50)
സീനിയർ ഗേൾസ്
അപർണ റോയ് (100മീ, 0:12.49)
അനുമോൾ തമ്പി (5000മീ, 17:18.69)
വിഷ്ണു പ്രിയ.ജെ (400മീ ഹർഡ്ൽസ്, 1:02.31)
നിവ്യ ആൻറണി (പോൾവാൾട്ട്, 3.40മീ)
മേഘ മറിയം മാത്യൂ (ഷോട്ട്പുട്ട്, 10.81മീ)
ശ്രീജ സി.കെ
(5 കി.മീ നടത്തം, 25:20.60)
പോയൻറ് നില
ജില്ല േപായൻറ്
പാലക്കാട് 97
എറണാകുളം 96
തിരുവനന്തപുരം 60
കോഴിക്കോട് 43
തൃശൂർ 23
പത്തനംതിട്ട 16
കോട്ടയം 14
മലപ്പുറം 07
കണ്ണൂർ 07
ആലപ്പുഴ 06
കാസർകോട് 05
വയനാട് 03
കൊല്ലം 01
സ്കൂൾ
സ്വർണം, വെള്ളി, പോയൻറ് ക്രമത്തിൽ
കല്ലടി എച്ച്.എസ് 5-3-3-37
എച്ച്.എസ് പറളി 4-3-2-31
മാര്‍ ബേസില്‍
5-1-2-30
മാതിരപ്പള്ളി
3-4-0-27
സെൻറ് ജോസഫ് പുല്ലൂരാംപാറ
2-5-0-24
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.