യൂനിസ് ഖാന് പാകിസ്താന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവരവ്

 

കറാച്ചി: വെറ്ററന്‍ താരം യൂനിസ് ഖാന്‍ പാകിസ്താന്‍ ഏകദിന ടീമില്‍ തിരിച്ചത്തെി. ഈ മാസം യു.എ.ഇയില്‍ ഇംഗ്ളണ്ടിനെതിരെ നടക്കുന്ന പരമ്പരക്കായുള്ള ടീമിലേക്കാണ് യൂനിസിന് വിളിയത്തെിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലോകകപ്പില്‍ കളിച്ചതിനുശേഷം ആദ്യമായാണ് യൂനിസ് ഏകദിന ടീം ഇടംനേടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.