ബ്രിസ്ബേയ്ന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ആസ്ട്രേലിയ ടീമില്‍ നിന്നും പേസ് ബൗളര്‍ മിച്ചല്‍ മാര്‍ഷിന് വിശ്രമം. പകരക്കാരനായി ജോണ്‍ ഹേസ്റ്റിങ്സിനെ ടീമില്‍ ഉള്‍പ്പെടുത്തി. കളിക്കാരുടെ ജോലി ഭാരം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ റൊട്ടേഷന്‍ നയത്തിന്‍െറ ഭാഗമായാണ് മാറ്റം. വെള്ളിയാഴ്ചയാണ് രണ്ടാം ഏകദിനം. ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിന ടീമില്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.