ഗുവാഹതി: ഇന്ത്യ-ശ്രീലങ്ക ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം വൈകുന്നു. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു.
പരിക്കുമാറിയെത്തിയ ഇന്ത്യയുടെ പേസ് വജ്രായുധം ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നുണ്ട്. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.