പ​രി​ക്ക്​: മി​ച്ച​ൽ മാ​ർ​ഷ്​ പു​റ​ത്ത്​

 

ബം​ഗ​ളൂ​രു: തോ​ളി​ന്​ പ​രി​ക്കേ​റ്റ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​ൾ റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷ്​ അ​ടു​ത്ത ര​ണ്ട്​ ടെ​സ്​​റ്റി​നു​ണ്ടാ​വി​ല്ല. മാ​ർ​ഷ്​ ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്​ പ​ക​ര​ക്കാ​ര​നെ ടീ​മി​ലെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ അ​റി​യി​ച്ചു. ആ​ദ്യ ര​ണ്ട്​ ടെ​സ്​​റ്റി​ലും ​തി​ള​ങ്ങാ​തെ പോ​യ മാ​ർ​ഷി​െൻറ പു​റ​ത്താ​ക​ൽ ആ​സ്​​​ട്രേ​ലി​യ​യെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​നി​ട​യി​ല്ല.

Tags:    
News Summary - injured Mitchell Marsh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.