ആ​ശ​ങ്ക​ക​ൾ മാ​റി; കേ​ദാ​ർ ജാ​ദ​വ്​ ഫി​റ്റ്​

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കി​​​െൻറ ആ​ശ​ങ്ക​ക​ൾ മാ​റ്റി ഇ​ന്ത്യ​യു​ടെ ഒാ​ൾ​റൗ​ണ്ട​ർ കേ​ദാ​ർ ജാ​ദ​വ്. ​െഎ.​പി.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ തോ​ളി​ന്​ പ​രി​ക്കേ​റ്റ ജാ​ദ​വ്​ ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത​താ​യി ടീം ​ഫി​സി​യോ പ ാ​ട്രി​ക്​ ഫ​ർ​ഹാ​ത്​ അ​റി​യി​ച്ചു. മേ​യ്​ അ​ഞ്ചി​ന്​ ചെ​ന്നൈ-​പ​ഞ്ചാ​ബ്​ ​െഎ.​പി.​എ​ൽ മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡി​ങ്ങി​നി​ടെ​യാ​ണ്​ കേ​ദാ​റി​ന്​ പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന്​ താ​ര​ത്തി​​​െൻറ ലോ​ക​ക​പ്പ്​ സാ​ന്നി​ധ്യ​വും സം​ശ​യ​ത്തി​ലാ​യി.

എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച ന​ട​ത്തി​യ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന കേ​ദാ​ർ പാ​സാ​യ​തോ​ടെ ആ​ശ​ങ്ക​ക​ൾ മാ​റി. നേ​ര​​ത്തേ പ്ര​ഖ്യാ​പി​ച്ച 15 അം​ഗ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ്​ 23 ആ​ണ്. കേ​ദാ​റി​ന്​ പ​രി​ക്കാ​ണെ​ങ്കി​ൽ ഋ​ഷ​ഭ്​ പ​ന്തി​െ​ന​ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. അതിനിടെയാണ്​ കേദാർ ഫിറ്റ്​നസ്​ വീണ്ടെടുക്കുന്നത്​. ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഉടൻ ഇംഗ്ലണ്ടിലേക്ക്​ യാത്ര പുറപ്പെടും.

Tags:    
News Summary - Kedar Jadhav declared fit for 2019 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.