ആ​​​െ​ന്ദ്ര റ​സ​ലി​ന്​  പ​ക​രം ഗ്രാ​ൻ​ഡ്​​ഹാം കൊ​ൽ​ക്ക​ത്ത​യി​ൽ

കൊൽക്കത്ത:  ന്യൂസിലൻഡിെൻറ കോളിൻ ഡി ഗ്രാൻഡ്ഹാം െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കും. സസ്പെൻഷനിലായ വിൻഡീസ് ഒാൾറൗണ്ടർ ആെന്ദ്ര റസലിന് പകരക്കാരനായാണ് ഗ്രാൻഡ്ഹാം കൊൽക്കത്തക്കൊപ്പം ചേരുന്നത്. ഉത്തേജക പരിശോധനക്ക് ഹാജരാകാെത അച്ചടക്കലംഘനം കാണിച്ചതിനാണ് റസലിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. ഗ്രാൻഡ്ഹാം ന്യൂസിലൻഡിനായി ആറ് ടെസ്റ്റും ഒമ്പത് ഏകദിനവും എട്ട് ട്വൻറി20യും കളിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴിന് ഗുജറാത്തിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. 
 
Tags:    
News Summary - Knight Riders replace Russell with de Grandhomme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.