ദുബൈ: വിൻഡീസ് ബാറ്റ്സ്മാൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് വീണ്ടും ബൗളിങ് ആക്ഷൻ കുരുക്കിൽ. ഇന്‍ ത്യക്കെതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഐ.സി.സി ബൗളിങ് ആക്ഷനിൽ സംശയം പ്രകടിപ്പിച്ച് വിൻഡീസ് മാനേജ്െമൻറിന് കത്ത് കൈമാറിയത്. സെപ്റ്റംബർ 14ന് പരിശോധനക്ക് വിധേയമാകണമെന്നാണ് നിർദേശം. 2017 ആഗസ്റ്റിലും ബ്രാത്വെയ്്റ്റിെൻറ ബൗളിങ് ആക്ഷൻ സംശയം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.