ശ്രീശാന്തി​െൻറ അപ്പീലിൽ സു​പ്രീം​കോ​ട​തി തിങ്കളാഴ്​ച വാദം കേൾക്കും

ന്യൂ​ഡ​ൽ​ഹി: ബി.​സി.​സി.​െ​എ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കും. വി​ല​ക്ക്​ ശ​രി​െ​വ​ച്ച കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​ശാ​ന്ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.
Tags:    
News Summary - Life ban on Sreesanth: SC to hear plea on February 5- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.