​പ​രി​ക്ക്​: മി​ച്ച​ൽ മാ​ർ​ഷി​ന്​ ​െഎ.​പി.​എ​ല്ലും ന​ഷ്​​ടം


ന്യൂ​ഡ​ൽ​ഹി: ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കി​ടെ പ​രി​ക്കേ​റ്റ്​  നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​ൾ​റൗ​ണ്ട​ർ  മി​ച്ച​ൽ മാ​ർ​ഷി​ന്​ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളും ന​ഷ്​​ട​മാ​വും. ​തോ​ളി​നേ​റ്റ പ​രി​ക്കി​ന്​ ശ​സ്​​ത്ര​ക്രി​യ  ആ​വ​ശ്യ​മാ​യ​തോ​ടെ താ​ര​ത്തി​ന്​ കൂ​ടു​ത​ൽ വി​ശ്ര​മം  നി​ർ​ദേ​ശി​ച്ച​താ​ണ്​ ​െഎ.​പി.​എ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള  മ​ത്സ​ര​ങ്ങ​ളും ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യ​ത്​. റൈ​സി​ങ്​  പു​ണെ സൂ​പ്പ​ർ ജ​യ​ൻ​റ്​​സി​െൻറ താ​ര​മാ​ണ്​ മാ​ർ​ഷ്​. ക​ഴി​ഞ്ഞ സീ​സ​ൺ ​െഎ.​പി.​എ​ല്ലി​ലും പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ​​പാ​തി​വ​ഴി​യി​ൽ മാ​ർ​ഷ്​ മ​ട​ങ്ങി​യി​രു​ന്നു. 2009ലും ​സ​മാ​ന​സം​ഭ​വ​മു​ണ്ടാ​യി.
Tags:    
News Summary - Mitchell Marsh Set to Miss IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.