കേസ് തോറ്റു; പാ​കി​സ്​​താ​ന്​ ന​ഷ്​​ടം 11 കോ​ടി

ദു​ബൈ: ബി.​സി.​സി.​െ​എ​ക്കെ​തി​രാ​യ കേ​സ്​ തോ​റ്റ പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​ന്​ ന​ഷ്​​ടം 11 കോ ​ടി രൂ​പ. 2015-2023 കാ​ല​ങ്ങ​ളി​ലെ പ​ര​മ്പ​ര​ക​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ പി​ന്മാ​റി​യ​തി​ന്​ 500 കോ​ടി രൂ​പ ന​ഷ്​​ട​പ​ രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ​െഎ.​സി.​സി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യാ​ണ്​ പാ​ക്​ ക്രി​ക്ക​റ്റി​നെ നാ​ണം​കെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ വാ​ദം​കൂ​ടി കേ​ട്ട ​െഎ.​സി.​സി പാ​ക്​ ഹ​ര​ജി ത​ള്ളി. മ​റു​പ​ടി​യാ​യി കേ​സ്​ ന​ട​ത്തി​പ്പി​നു​ള്ള ചെ​ല​വ്​ പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ ഇൗ​ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ബി.​സി.​സി.​െ​എ ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​​െൻറ ത​ർ​ക്ക​പ​രി​ഹാ​ര സ​മി​തി​യെ സ​മീ​പി​ച്ചു. ഇൗ ​ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ ഇ​ന്ത്യ​ക്ക്​ 16 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 11 കോ​ടി രൂ​പ) ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന്​ വി​ധി​യു​ണ്ടാ​യ​ത്.

ഇൗ 11 ​കോ​ടി ഇ​ന്ത്യ​ക്ക്​ ന​ൽ​കി​യ​താ​യി പി.​സി.​ബി ചെ​യ​ർ​മാ​ൻ ഇ​ഹ്​​സാ​ൻ മാ​നി അ​റി​യി​ച്ചു. ന​ഷ്​​ട​പ​രി​ഹാ​ര​വും കേ​സ്​ ന​ട​ത്തി​പ്പി​നു​ള്ള ചെ​ല​വും ഉ​ൾ​പ്പെ​ടെ 15 കോ​ടി പി.​സി.​ബി​ക്ക്​ ന​ഷ്​​ട​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - PCB pays USD 1.6 million to BCCI after losing case- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.