സെൻറ് മോറിറ്റസ് (സ്വിറ്റ്സർലൻഡ്): ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വിരാട് കോഹ്ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് മുൻ പാക്താരം ഷഹീദ് അഫ്രീദി.
ഇന്ത്യൻ ക്രിക്കറ്റിെൻറ അംബാസഡറാണ് വിരാട് കോഹ്ലി. അതിലുപരി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്നയാളാണ്. എപ്പോഴും സംസാരിക്കാറില്ലെങ്കിലും സമയം കിട്ടുേമ്പാൾ പരസ്പരം മെസേജ് അയക്കാറുണ്ട്.
പാകിസ്താനുശേഷം തനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന രാജ്യം ഇന്ത്യയും ആസ്ട്രേലിയയുമാണെന്നും അഫ്രീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.