ന്യൂഡൽഹി: കുറച്ചുകാലമായി മൊബൈൽ നിർമാതാക്കളായ ഒപ്പോയും വിവോയും ഇന്ത്യയിലെ ക്രിക്കറ്റിൽ സ്പോൺസർഷിപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇന്ത്യൻ ടീമിെൻറ സ്പോൺസർഷിപ് പോരാട്ടത്തിനൊടുവിൽ ഒപ്പോ പിടിച്ചെടുത്ത നാൾതൊെട്ട, വിവോ മറ്റൊന്നു മനസ്സിൽ കണ്ടിരുന്നു. ട്വൻറി20 ചാമ്പ്യൻഷിപ്പായ െഎ.പി.എൽ സ്പോൺസർഷിപ് നിലനിർത്തുക. ലേലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിവോ അവകാശം നേടിയെടുത്തത് 2199 കോടി രൂപക്കാണ്. അഞ്ചു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ രണ്ടു വർഷമായി വിവോ െഎ.പി.എല്ലിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.