സൂറിക്: പുതിയ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോക്ക് അഭിനന്ദനവുമായി മുന്‍ ഫിഫ തലവന്‍ സെപ്ബ്ളാറ്റര്‍. പരിചയസമ്പത്തും നേതൃപാടവവും നയതന്ത്രപാടവവുമുള്ള ഇന്‍ഫന്‍റിനോ ഫിഫയില്‍ തന്‍െറ പിന്‍ഗാമിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണ് -വിജയാശംസകള്‍ അറിയിച്ചുകൊണ്ട് ബ്ളാറ്റര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.