സന്നാഹ മത്സരത്തിൽ ജയിച്ച് സ്വിറ്റ്സര്‍ലന്‍ഡ്

പാരിസ്: യൂറോകപ്പ് സന്നാഹ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ജയം. മള്‍ഡോവയെ 2-1ന് വീഴ്ത്തിയാണ് യൂറോകപ്പിന് മുന്നോടിയായി സ്വിറ്റ്സര്‍ലന്‍ഡ് ഒരുക്കം ഗംഭീരമാക്കിയത്. മറ്റൊരു സൗഹൃദമത്സരത്തില്‍ ആസ്ട്രേലിയ 1-0ത്തിന് ഗ്രീസിനെയും റുമേനിയ 5-1ന് ജോര്‍ജിയയെയും വീഴ്ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.