തുര്‍ക്കി 2 - ചെക്ക് റിപ്പബ്ളിക് 0

മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടിലിറങ്ങാനുള്ള തുര്‍ക്കിയുടെ ആസൂത്രണം വിജയം കണ്ട പോരാട്ടം. കളിയുടെ 10ാം മിനിറ്റില്‍ ബുറാക് യില്‍മാസും, 65ാം മിനിറ്റില്‍ ഒസാന്‍ ടുഫാനും നേടിയ ഗോളിലൂടെ ചെക്ക് റിപ്പബ്ളികിനെ മലര്‍ത്തിയടിച്ച് തുര്‍ക്കിയുടെ ആദ്യ ജയം സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.