ഇബ്രാഹിമോവിച് യുനൈറ്റഡിലേക്ക്

ലണ്ടന്‍: സ്വീഡന്‍െറ സൂപ്പര്‍ താരം സ്ളാറ്റന്‍ ഇബ്രാഹിമോവിച് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ചേരുമെന്ന് ഇബ്രാഹിമോവിച് തന്നെയാണ് വെളിപ്പെടുത്തിയത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരിസ് സെന്‍റ് ജര്‍മെയ്നിലായിരുന്ന താരം, യൂറോ കപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ചിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.