ന്യൂഡല്‍ഹി: 19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ-പാക് ട്വന്‍റി20 ലോകകപ്പ് മത്സരത്തിന് പാകിസ്താന്‍ കാണികള്‍ക്ക് നിയന്ത്രണം. മത്സരത്തിന് 250 പാക് കാണികള്‍ക്കു മാത്രമേ വിസ അനുവദിക്കുകയൂള്ളൂ. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയിലത്തെുന്ന കാണികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റും താമസസ്ഥലമടക്കമുള്ള വിവരങ്ങളും നല്‍കിയാല്‍ മാത്രമേ വിസ അനുവദിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.