????????????????? ?????????????? ??????? ???????? ?????????????????????? ???????????????

ഐ.പി.എല്ലിൽ ഏഴ്​ ടീമുകൾക്കായി കളിച്ച ഒരേയൊരാളായി ആരോൺ ഫിഞ്ച്

ബം​ഗ​ളൂ​രു: ആ​സ്​​ട്രേ​ലി​യ​ൻ താ​രം ആ​രോ​ൺ ഫി​ഞ്ച്​ െഎ.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ൽ ഏ​ഴ്​ വ്യ​ത്യ​സ്​​ത ടീ​മു​ക​ൾ​ക്കാ​യി പാ​ഡ​ണി​ഞ്ഞ ആ​ദ്യ ക​ളി​ക്കാ​ര​നാ​യി മാ​റി. 

 2010ൽ ​രാ​ജ​സ്​​ഥാ​ൻ ജ​ഴ്​​സി​യി​ലാ​യി​രു​ന്നു ടോ​പ്​ ഒാ​ർ​ഡ​ർ ബാ​റ്റ്​​സ്​​മാ​നാ​യ ഫി​ഞ്ചി​​െൻറ ​െഎ.​പി.​എ​ൽ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട്​ 2017 വ​രെ​യു​ള്ള സീ​സ​ണു​ക​ളി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ്, പു​ണെ, സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്, മും​ബൈ ഇ​ന്ത്യ​ൻ​സ്, ഗു​ജ​റാ​ത്ത്​ ല​യ​ൺ​സ്​ എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി. 

വെ​ള്ളി​യാ​ഴ്​​ച റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​നെ​തി​രാ​യി കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​തോ​ടെ​യാ​ണ്​ ഫി​ഞ്ചി​ന്​ നേ​ട്ടം സ്വ​ന്ത​മാ​യ​ത്. ​
 

Tags:    
News Summary - Aaron Finch becomes first player to appear for 7 different IPL teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.