ബർലിൻ: ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ബെൽജിയത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച മിഡ്ഫീൽഡർ ആക്സൽ വിറ്റ്സൽ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലേക്ക് കൂടുമാറി. ചൈനീസ് ക്ലബായ ടിയാൻജിൻ ക്വാൻജിയാനിൽ നിന്നും 18 ദശലക്ഷം യൂറോ (159 കോടി രൂപ) മുടക്കിയാണ് ഡോർട്മുണ്ട് താരത്തെ ബുണ്ടസ്ലിഗയിലെത്തിച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം നാലുവർഷത്തെ കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.