73ാം മിനിറ്റിനിടെ മൂന്ന് പകരക്കാരെയും കളത്തിലിറക്കിയ പി.എസ്.ജി കോച്ച് ഉനയ് എംറിക്ക് 90ാം മിനിറ്റിൽ അപ്രതീക്ഷിതമായൊരു ‘അടികിട്ടി’. ബോക്സിനു പുറത്തുനിന്ന് എതിർ താരത്തെ വീഴ്ത്തിയതിന് പി.എസ്.ജി ഗോളി കെവിൻ ട്രാപ്പിന് ചുവപ്പ് കാർഡ്.
അധികസമയം രണ്ടു മിനിറ്റ് പൂർത്തിയാക്കാൻ പി.എസ്.ജിക്ക് ഗോളിയെ വേണം. പകരക്കാരെ ഇറക്കാനാവാത്തതോടെ ദൗത്യം ഡാനി ആൽവസ് ഏറ്റെടുത്തു.
യാതൊരു വെപ്രാളവും ഇല്ലാതെ ബാറിനു കീഴിൽ ബ്രസീൽ താരം നിലയുറപ്പിച്ചു. ഗോൾ സാധ്യതയുണ്ടായിരുന്ന ഫ്രീകിക്ക് പക്ഷേ, സോഷോക്സിന് വലയിലെത്തിക്കാൻ സാധിച്ചില്ല.
Wait is that Dani Alves playing goalkeeper for PSG???!! pic.twitter.com/bxQWpzshl6
— Goal (@goal) February 6, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.