മുംബൈയിൽ േഫാ​ർ​ലാ​ൻ വ​രും

മും​ബൈ: മൂ​ന്നാം സീ​സ​ണി​ലെ സൂ​പ്പ​ർ താ​രം ഡീ​ഗോ ഫോ​ർ​ലാ​ൻ മും​ബൈ സി​റ്റി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 38കാ​ര​നാ​യ ഉ​റു​ഗ്വാ​യ്​ താ​ര​വു​മാ​യു​ള്ള ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 3.84 കോ​ടി രൂ​പ  മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​റി​ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യാ​ണ്​ സൂ​ച​ന. അ​തേ​സ​മ​യം, നോ​ർ​വെ ക്ല​ബും ഫോ​ർ​ലാ​നാ​യി രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ഞ്ച്​ ഗോ​ൾ നേ​ടി​യ ഫോ​ർ​ലാ​​െൻറ മി​ക​വി​ലാ​യി​രു​ന്നു മും​ബൈ​യു​ടെ കു​തി​പ്പ്.
Tags:    
News Summary - Diego Forlan Play for mumbai fc-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.