ടോ​ട്ട​ൻ​ഹാ​മി​ന്​ തോ​ൽ​വി; യു​നൈ​റ്റ​ഡി​ന്​ സ​മ​നി​ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ടോ​ട്ട​ൻ​ഹാ​മി​ന്​ തോ​ൽ​വി​യും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ സ​മ​നി​ല​യും. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലെ പോ​രാ​ട്ട​ത്തി​ൽ വോ​ൾ​വ​ർ​ഹാം​പ്​​ട​നാ​ണ്​ ഹൊ​സെ മൗ​റീ​ന്യോ​യു​ടെ ടോ​ട്ട​ൻ​ഹാ​മി​നെ 3-2ന്​ ​വീ​ഴ്​​ത്തി​യ​ത്. ​

ഹാ​രി കെ​യ്​​നും ഹ്യൂ​ങ്​ മി​ൻ​സ​ണു​മി​ല്ലാ​ത്ത ടോ​ട്ട​ൻ​ഹാം ലീ​ഡ്​ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട്​ വീ​ഴു​ക​യാ​യി​രു​ന്നു. സ്​​റ്റീ​വ​ൻ ബെ​ർ​ഗ്​​വി​നും സെ​ർ​ജി ഓ​റി​യ​റു​മാ​ണ്​ ടോ​ട്ട​ൻ​ഹാ​മി​നാ​യി സ്​​കോ​ർ ചെ​യ്​​ത​ത്. മാ​റ്റ്​ ഡോ​ഹ​ർ​ടി, ഡി​ഗോ ജോ​ട്ട, ​റൗ​ൾ ജി​മി​ന​സ്​ എ​ന്നി​വ​രാ​ണ്​ വോ​ൾ​വ​റി​നാ​യി സ്​​കോ​ർ ചെ​യ്​​ത​ത്.

എ​വ​ർ​ട്ട​നും യു​നൈ​റ്റ​ഡും 1-1ന്​ ​പി​രി​ഞ്ഞു. ശ​നി​യാ​ഴ്​​ച ചെ​ൽ​സി-​ബേ​ൺ​മൗ​ത്​ മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ​വെ​സ്​​റ്റ്​​ഹാം 3-1ന്​ ​സ​താം​പ്​​ട​നെ തോ​ൽ​പി​ച്ചു.

Tags:    
News Summary - english premier league -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT