​എഫ്​.എ കപ്പ്​: കിരീടപ്പോരാട്ടം ശനിയാഴ്​ച

ലണ്ടൻ: എഫ്​.എ കപ്പിൽ നാളെ കിരീടപ്പോരാട്ടം. മുൻ ചാമ്പ്യന്മാരായ ആഴ്​സനലും, ചെൽസിയും തമ്മിലാണ്​ ഫൈനൽ.

മത്സരം ശനിയാഴ്​ച രാത്രി 10.30ന്​. 
സെമിയിൽ ആഴ്​സനൽ മാഞ്ചസ്​റ്റർ സിറ്റിയെയും (2-0), ചെൽസി മാഞ്ചസ്​റ്റർ യുനൈറ്റഡിനെയും (3-1) തോൽപിച്ചാണ്​ കലാശക്കളിക്ക്​ യോഗ്യത നേടിയത്​.

എഫ്​.എ കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ആഴ്​സനൽ (13) 2017ലാണ്​ അവസാനമായി കിരീടമണിഞ്ഞത്​. ചെൽസി 2018ലെ ജേതാക്കളായിരുന്നു.

Tags:    
News Summary - fa cup football final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.