മാഞ്ചസ്റ്റർ: എഫ്.എ കപ്പിൽ പ്രീക്വാർട്ടർ റീപ്ലേയിൽ ചാമ്പ്യൻഷിപ് ടീം ഹഡേഴ്സ്ഫീൽഡിനെതിരെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട്. നേരത്തെ േഗാൾരഹിതമായി അവസാനിച്ച മത്സരം വീണ്ടും നടത്തിയപ്പോൾ 5-1െൻറ വൻ ജയമാണ് സിറ്റി സ്വന്തമാക്കിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെർജിയോ അഗ്യൂറോ രണ്ടും ലിറോയ് സനെ, പാബ്ലോ സബലേറ്റ, കെലേച്ചി ഇഹെനാച്ചോ എന്നിവർ ഒാരോ ഗോളും നേടി. ഏഴാം മിനിറ്റിൽ ഹാരി ബണ്ണിലൂടെ മുന്നിൽ കടന്ന ഹഡേഴ്സ്ഫീൽഡ് അട്ടിമറിജയം സ്വപ്നം കണ്ടെങ്കിലും 30, 35, 38 മിനിറ്റുകളിലെ ഗോളുകളുമായി സിറ്റി താളംകണ്ടെത്തുകയായിരു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.