ഫ്ര​ഞ്ച്​ ക​പ്പ്​ ആ​വേ​ശ​പ്പോ​രി​ൽ മൊ​ണാ​കോ

 

മാ​​ഴ്​​സെ: ​ഫ്രഞ്ച്​​ ക​പ്പി​ൽ (കൂ​പെ ഡി ​ഫ്രാ​ൻ​സ്​) നാ​ട​കീ​യ വി​ജ​യ​വു​മാ​യി  എ.​എ​സ്​. മൊ​ണാ​കോ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി.  ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട ക​ളി​യി​ൽ  ഒ​ളി​മ്പി​ക്​​സ്​ മാ​​ഴ്​​സെ​യെ 3^4ന്​ ​കീ​ഴ​ട​ക്കി​യാ​ണ്​ മൊ​ണാ​കോ ജ​യം ക​ണ്ട​ത്​.  മൊ​ണാ​കോ​ക്കാ​യി ജാ​വോ മൗ​ട്ടീ​ന്യോ, കി​ലി​യ​ൻ എം​ബാ​പ്പെ, ബെ​ഞ്ച​മി​ൻ  മെ​ൻ​ഡി, തോ​മ​സ്​ ലെ​മാ​ർ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ളു​ടെ ഗോ​ളു​ക​ൾ  നേ​ടി​യ​ത്​. മാ​ഴ്​​സെ​ക്കാ​യി ദി​മി​ത്രി പാ​യ​റ്റ്​, റെ​മി  കാ​ബെ​ല്ല (ര​ണ്ട്​) എ​ന്നി​വ​ർ  ല​ക്ഷ്യം​ക​ണ്ടു. മൂ​ന്നു ത​വ​ണ പി​ന്നി​ട്ടു​നി​ന്ന ശേ​ഷം മാ​​ഴ്​​സെ  തി​രി​ച്ചു​വ​ന്നെ​ങ്കി​ലും 113ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ ലെ​മാ​റി​െൻറ ഗോ​ളി​ന്​   മ​റു​പ​ടി ന​ൽ​കാ​നാ​യി​ല്ല. 

Tags:    
News Summary - Football: Monaco advance in French Cup thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT