സൗഹൃദ മത്സരങ്ങൾ: ഫ്രാൻസിനും പോർച്ചുഗലിനും ജയം

പാരിസ്​: സൗഹൃദ ഫുട്​ബാളിൽ ഫ്രാൻസിനും പോർചുഗലിനും ജയം. ഇംഗ്ലണ്ട്​-ജർമനി പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഏഷ്യയിൽനിന്ന്​ ലോകകപ്പ്​ യോഗ്യത നേടിയ സൗദിയോടാണ്​ പോർചുഗൽ 3-0ത്തിന്​ ജയിച്ചത്​​. മാനുവൽ ഫെർണാണ്ടസ്​ (32), ഗോൺസാലോ ഗൂഡസ് ​(52), യോ മാരിയോ (90) എന്നിവരാണ്​ ഗോൾ നേടിയത്​.

വെയ്​ൽസിനെ 2-0ത്തിന്​ തോൽപിച്ച ഫ്രാൻസിനായി അ​േൻറായിൻ ഗ്രീസ്​മാൻ (18), ഒലിവർ ജിറൂഡ് ​(71) എന്നിവർ സ്​കോർ ചെയ്​തു. മെക്​സികോ-ബെൽജിയം മത്സരം 3-3ന്​ സമനിലയിൽ പിരിഞ്ഞു. 

Tags:    
News Summary - france wales- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.