ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പ്രതിരോധ താരം ജെറാഡ് പിക്വെ ക്ലബുമായി വീണ്ടും കരാർ പുതുക്കി. 2022 വരെയാണ് താരം കറ്റാലൻ നിരയുമായി കരാർ പുതുക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് 2008ലാണ് പിക്വെ ബാഴ്സയിലേക്കെത്തുന്നത്. കരാർ പുതുക്കിയ വിവരം ബാഴ്സലോണ ഒൗദ്യോഗികമായി പിന്നീടറിയിക്കും. നാലുവർഷേത്തക്ക് 500 മില്യൺ യൂറോക്കാണ് (ഏകദേശം 3000 കോടി രൂപ) കരാറെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.