മഡ്രിഡ്: സിമിയോണിയുടെ തന്ത്രങ്ങൾ തുടക്കംതന്നെ പിഴച്ചു. ഇൗ സീസണിൽ ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ജിറോണ എഫ്.സി എന്ന കുഞ്ഞൻ ക്ലബാണ് ആദ്യ മത്സരത്തിൽതന്നെ ശക്തരായ അത്ലറ്റികോ മഡ്രിഡിനെ 2-2ന് സമനിലയിൽ തളച്ചത്.
ശക്തമായ പ്രതിരോധനിരയുള്ള അത്ലറ്റികോയുടെ വലയിൽ ആദ്യ മിനിറ്റുകളിൽതന്നെ രണ്ടു ഗോളുകൾ അടിച്ചുകയറ്റി ജിറോണ ഞെട്ടിച്ചു. 22, 25 മിനിറ്റിൽ അർജൻറീനൻ േഫാർവേഡ് ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് രണ്ടു േഗാളുകൾ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ അേൻറായിൻ ഗ്രീസ്മാന് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.