???????? ?????? ????.??? ????????? ????????? ????? ???????????????????????? ?????? ????????????? ????????????, ??.???. ??????, ???????? ????????? ?????????? ????????????????

െഎ ലീഗ്​: ഗോകുലം കേരള അവതരിച്ചു 

കോ​ഴി​ക്കോ​ട്​: ​െഎ ​ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ കേ​ര​ള​ത്തി​​െൻറ ഏ​ക​സാ​ന്നി​ധ്യ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ടീം ​സ​ർ​വ​സ​ജ്ജം. കോ​ഴി​ക്കോ​ട്​ ഹൈ​ലൈ​റ്റ്​ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബി​​െൻറ ലോ​േ​ഗാ​യും ഗോ​പീ സു​ന്ദ​ർ ഇൗ​ണ​മി​ട്ട തീം ​മ്യൂ​സി​ക്കും പു​റ​ത്തി​റ​ക്കി. മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ​ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.   

25 അം​ഗ ടീ​മി​നെ ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളി താ​ര​മാ​യ ക്യാ​പ്റ്റ​ൻ സു​​ശാ​ന്ത്​ മാ​ത്യു ഒ​ഴി​കെ​യു​ള്ള താ​ര​ങ്ങ​ൾ ടീം ​ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​നെ​ത്തി. അ​ഫ്​​ഗാ​നി​സ്​​താ​ൻ ദേ​ശീ​യ ടീം ​ക്യാ​പ്​​റ്റ​ൻ ഫൈ​സ​ൽ ഷാ​യെ​സ്​​ത​യും ഗോ​കു​ലം ടീ​മി​നൊ​പ്പ​മു​ണ്ട്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച ടീ​മി​നെ​യാ​ണ്​ ഒ​രു​ക്കി​യ​െ​ത​ന്നും ​െഎ ​ലീ​ഗി​ൽ പ്ര​വേ​ശ​നം നേ​ടി​യ ആ​ദ്യ സീ​സ​ണി​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​െ​മ​ന്നും കോ​ച്ച്​ ബി​നു ജോ​ർ​ജ്​ പ​റ​ഞ്ഞു.  

Tags:    
News Summary - I League: Announced Gokulam Kerala FC -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.