നോർത്ത്​ ഇൗസ്​റ്റിനെ 5-1ന്​ തകർത്ത്​ എഫ്​.സി ഗോവ

മഡ്​ഗാവ്​: നോർത്ത്​ ഇൗസ്​റ്റിനെ 5-1ന്​ തകർത്ത്​ എഫ്​.സി ഗോവ മൂന്നാം സ്​ഥാനത്ത്​. രണ്ടാം പകുതി ആറു തവണ വലകുലുങ്ങിയ മത്സരത്തിൽ ഫെറാൻ കൊറോമിനാസ്​ (59, 48), എഡു ബഡിയ (69), ഹ്യൂ​േഗാ ബൗമസ്​ (71), മിഗ്വൽ പലാൻസ (92) എന്നിവർ ഗോവക്കായി ഗോൾ നേടി. നോർത്ത്​ ഇൗസ്​റ്റി​​െൻറ ആശ്വാസ ഗോൾ ഒഗ്​ബച്ചെ നേടി. ഗോവ മൂന്നും നോർത്ത്​ ഇൗസ്​റ്റ്​ നാലും സ്​ഥാനത്താണ്​.

Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.