പു​ണെ സി​റ്റി​ക്ക് ​സെ​ർ​ബി​യ​ൻ കോ​ച്ച്

പു​ണെ: വ​രു​ന്ന ​െഎ.​എ​സ്.​എ​ല്ലി​ൽ പു​ണെ സി​റ്റി​യെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ സെ​ർ​ബി​യ​ൻ കോ​ച്ച്​ റാ​ൻ​കോ പോ​വി​ച്ചെ​ത്തും. താ​യ്​​ല​ൻ​ഡ്​ ടീം ​ബു​രി​റാം യു​നൈ​റ്റ​ഡ്​ എ​ഫ്.​സി​യി​ൽ നി​ന്നാ​ണ്​ റാ​ൻ​കോ പോ​വി​ച്ച്​ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.  2001ൽ ​ഒാ​സ്​​ട്രി​യ​ൻ ക്ല​ബ്​ ടി.​യു.​എ​സ്​ എ​ഫ്.​സി​യെ പ​രി​ശീ​ലി​പ്പി​ച്ചാ​ണ്​ റാ​ൻ​കോ പോ​വി​ച്ച്​ കോ​ച്ചി​ങ്​ ക​രി​യ​റി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ത്.
Tags:    
News Summary - Serbian Popovic takes Habas' place in Pune City -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.