ബ്ലാ​സ്​​റ്റേ​ഴ്സി​ന് ആ​ശം​സ  നേ​ർ​ന്ന് ഉ​പ​രാ​ഷ്​​ട്ര​പ​തി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ന് വി​ജ​യം നേ​ർ​ന്ന് ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ര​ണ്ട് ദി​വ​സ​മാ​യി കൊ​ച്ചി​യി​ലു​ള്ള ഉ​പ​രാ​ഷ്​​ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ടീ​മി​ന് വി​ജ​യം ആ​ശം​സി​ച്ച​ത്. സി.​ഇ.​ഒ വ​രു​ൺ ത്രി​പു​ര​നേ​നി, കോ​ച്ച് റെ​നെ മ്യു​ല​ൻ​സ്​​റ്റീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഴു​വ​ൻ ടീ​മം​ഗ​ങ്ങ​ളും ഉ​പ​രാ​ഷ്​​ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച​ത്. ടീ​മം​ഗ​ങ്ങ​ൾ ബ്ലാ​സ്​​റ്റേ​ഴ്സ് ജ​ഴ്സി ഉ​പ​രാ​ഷ്​​ട്ര​പ​തി​ക്ക് സ​മ്മാ​നി​ച്ചു.

ക​ളി​ക്കാ​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഫു​ട്ബാ​ൾ പ​രി​ശീ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ബ്ലാ​സ്​​റ്റേ​ഴ്സ് എ​ടു​ക്കു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കാ​ൻ ന​മ്മു​ടെ ക​ളി​ക്കാ​ർ​ക്ക് ല​ഭി​ച്ച സൗ​ക​ര്യം അ​വ​രു​ടെ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടാ​ൻ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Vice president wish kerala blasters team-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.