ഇ​ബ്രാ​ഹി​മോ​വി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ തു​ട​രും

ല​ണ്ട​ൻ: സ്വീ​ഡി​ഷ്​ ഫു​ട്​​ബാ​ൾ മാ​ന്ത്രി​ക​ൻ സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ച്​ മാ​ഞ്ച​സ്​​റ്റ​റി​ൽ തു​ട​രും. താ​ര​ത്തെ യു​െ​നെ​റ്റ​ഡ്​ കൈ​മാ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ നി​ഷേ​ധി​ച്ച്​ ക്ല​ബ്​ കോ​ച്ച്​ ​ഹൊ​സെ മൗ​റീ​ന്യോ ത​ന്നെ​യാ​ണ്​ രം​ഗ​ത്തെ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ക്ല​ബാ​യ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ഗാ​ല​ക്​​സി​യു​മാ​യു​ള്ള സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ന്​ മു​മ്പു​ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം മൗ​​റീ​ന്യോ വ്യ​ക്​​ത​മാ​ക്കി​യ​ത്. യു​നൈ​റ്റ​ഡി​​െൻറ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ടോ​പ്​​സ്​​കോ​റ​റാ​യ ​ഇ​ബ്രാ​ഹി​മോ​വി​ച്ച്​ പ​രി​ക്കു​മൂ​ലം അ​വ​സാ​ന​ത്തി​ൽ പു​റ​ത്താ​യി​രു​ന്നു.
Tags:    
News Summary - Man Utd: Zlatan Ibrahimovic could stay at Old Trafford - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.