ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് സെമിയുറപ്പിച്ച പോർചുഗലിന് അവസാന മത്സരത്തിൽ സമനില. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ പോളണ്ടാണ് പറങ്കിപ്പടയെ 1-1ന് സമനിലയിലാക്കിയത്. 33ാം മിനിറ്റിൽ ആന്ദ്രെ സിൽവയുടെ ഗോളിൽ പറങ്കികൾ മുന്നിലെത്തി. ആർകഡിയസ് മിലിക് (66) പെനാൽറ്റിയിലൂടെ പോളണ്ടിെൻറ സമനില ഗോൾ നേടി.
ഇതോടെ നേഷൻസ് ലീഗ് ഗ്രൂപ് തല മത്സരങ്ങൾക്ക് അവസാനമായി. ലീഗ് ‘ബി’യിൽനിന്ന് ഉക്രെയ്ൻ, സ്വീഡൻ, േബാസ്നിയ, ഡെൻമാർക് ടീമുകൾക്കും ലീഗ് ‘സി’യിൽനിന്ന് സ്േകാട്ലൻഡ്, ഫിൻലൻഡ്, നോർവേ, സെർബിയ ടീമുകൾക്കും സ്ഥാനക്കയറ്റം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.