പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വ്യാഴാഴ്ച വമ്പന്മാരുടെ പോരാട്ടം. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ലിവർപൂൾ രണ്ടാം സ്ഥാനക്കാരായ ലെയ്സ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.

നാലാം സ്ഥാനക്കാരായ ചെൽസി സതാംപ്ടണിനെയും എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെയും നേരിടും.

ടോട്ടനം-ബ്രൈറ്റൻ, ആസ്റ്റൺ വില്ല-നോർവിച്ച് സിറ്റി, ആഴ്സനൽ-ബേൺമൗത്ത്, എവർട്ടൺ-ബേൺലി തുടങ്ങിയവയാണ് പ്രീമിയർ ലീഗിലെ ഇന്നത്തെ മറ്റ് മത്സരങ്ങൾ.

Tags:    
News Summary - premiere league -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.