ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞു; നെയ്​മറി​ന്​ തി​രി​ച്ചു​വ​ര​വ്​ ​ജൂ​ണി​ൽ

ബെ​ലോ​ഹൊ​റി​സോ​ണ്ട: ശ​സ്​​ത്ര​ക്രി​യ​യും വി​ശ്ര​മ​വും ക​ഴി​ഞ്ഞ്​ നെ​യ്​​മ​ർ പ​ന്തു​ത​ട്ടി​ത്തു​ട​ങ്ങാ​ൻ എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണം. ബ്ര​സീ​ലി​ൽ മാ​ത്ര​മ​ല്ല, ​േലാ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ​യും ആ​കാം​ക്ഷ​യാ​ണി​പ്പോ​ൾ നെ​യ്​​മ​ർ. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​ക്ക്​ ബെ​ലോ ഹൊ​റി​സോ​ണ്ട​യി​ല മാ​റ്റ​ർ ​ഡേ ​ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ​ക്ക്​ മൂ​ന്നു മാ​സ​മെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

അ​ങ്ങ​നെ​യെ​ങ്കി​ൽ ജൂ​ൺ 14ന്​ ​ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ന്​ ഏ​താ​നും ദി​വ​സം മു​മ്പ്​ മാ​ത്ര​മേ നെ​യ്​​മ​റി​ന്​ ക​ള​ത്തി​ലി​റ​ങ്ങാ​നാ​വൂ. ദേ​ശീ​യ ടീം ​ഡോ​ക്​​ട​ർ റോ​ഡ്രി​ഗോ ലാ​സ്​​മ​റി​നു കീ​ഴി​ലു​ള്ള സം​ഘ​മാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട​താ​യി ​അ​ദ്ദേ​ഹം അ​റി​യി​ച്ചു. താ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി കാ​മു​കി ബ്രൂ​ണ മാ​ർ​ക്വി​സെ​ൻ, അ​മ്മ, സ​ഹോ​ദ​രി എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - PSG confirm Neymar operation a success - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.