നെ​യ്​​മ​റി​െൻറ വി​ല​ക്കി​ൽ ഇ​ള​വ്

ലോ​സ​ന്നെ: പി.​എ​സ്.​ജി​യു​ടെ ബ്ര​സീ​ൽ താ​രം നെ​യ്​​മ​റി​​െൻറ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ വി​ല​ക്ക്​ മൂ​ന്നി​ൽ​നി​ന്ന്​ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലാ​ക്കി കു​റ​ച്ചു. ക​ഴി​ഞ്ഞ സീ​സ​ൺ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ റ​ഫ​റി​യെ കു​റ്റ​പ്പെ​ടു​ത്തി​യ​തി​നാ​യി​രു​ന്നു യു​വേ​ഫ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രെ ക്ല​ബ്​ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ്​ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി കു​റ​ച്ച​ത്.

എ​ങ്കി​ലും സീ​സ​ണി​ൽ പി.​എ​സ്.​ജി​യു​ടെ നി​ർ​ണാ​യ​ക ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ നെ​യ്​​മ​റി​ന്​ ന​ഷ്​​ട​മാ​വും. ബു​ധ​നാ​ഴ്​​ച രാ​ത്രി റ​യ​ൽ മ​ഡ്രി​ഡി​നും, ര​ണ്ടാ​ഴ്​​ച​ക്കു ശേ​ഷം ഗ​ല​റ്റ​സ​റാ​യ്​​ക്കു​മെ​തി​രെ ക​ളി​ക്കാ​നാ​വി​ല്ല. ഒ​ക്​​ടോ​ബ​ർ 22ന്​ ​ബെ​ൽ​ജി​യ​ൻ ക്ല​ബ്​ ബ്രൂ​ഗെ​ക്കെ​തി​രെ​യാ​വും തി​രി​ച്ചു​വ​ര​വ്.

Tags:    
News Summary - relaxation for neymar -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.