റൊണാൾഡ്‌ സിങ് ഗോകുലത്തിൽ

കോഴിക്കോട് : നെറോക്ക എഫ്. സിയുടെ മുന്നേറ്റനിരക്കാരൻ  റൊണാൾഡ്‌ സിങ്ങിനെ ഗോകുലം കേരള എഫ്. സി  സ്വന്തമാക്കി. മണിപ്പൂർ സ്വദേശിയ ഈ 23കാരൻ  നെറോക്കയ്ക്ക് വേണ്ടി 17 ഐ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് റൊണാൾഡ്‌.

 

മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോകുലത്തിനു ഒപ്പം ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്നും,  ടീമി​​​െൻറ ഭാഗമായി  അടുത്ത സീസണിൽ ഐ ലീഗ് കിരീടം ജയിക്കണമെന്നും റൊണാൾഡ്​ പറഞ്ഞു.

Full View
Tags:    
News Summary - ronald singh in gokulam-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.