????? ????????? ????????? ???????? ???????? ?????? ?????????? ???????? ??????????? ????????????? ????? 17 ?????????? ?????????? ???????? ?????????? ??.??.??????.????.???? ???

സുബ്രതോ കപ്പ് ഫുട്​ബാൾ: ചേലേ​മ്പ്ര, എടത്തനാട്ടുകര സ്​കൂളുകൾ ചാമ്പ്യന്മാർ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്കൂ​ള്‍ ഫു​ട്ബാ​ള്‍ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സു​ബ്ര​ തോ ക​പ്പ് ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ അ​ണ്ട​ർ 17 ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും അ​ണ്ട​ർ 14 ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ൻ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി.

തി​രു​വ​ന​ന്ത​പു​രം സ​െൻറ്​ ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് അ​ണ്ട​ർ 17 വി​ഭാ​ഗം റ​ണ്ണ​റ​പ്. അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ ത​ലോ​ർ ദീ​പ്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. വി​ജ​യി​ക​ൾ​ക്ക് ഐ.​എം. വി​ജ​യ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ 1600ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. ആ​ഗ​സ്​​റ്റ്​ 19നും 20​നും ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സു​ബ്ര​തോ ക​പ്പ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ടീ​മു​ക​ൾ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.

Tags:    
News Summary - subroto cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.