ലണ്ടൻ: റഷ്യക്കെതിരെ കഷ്ടിച്ചു ജയിച്ച അർജൻറീനക്ക് നൈജീരിയക്കെതിരെ വമ്പൻ തോൽവി. സൗഹൃദ മത്സരത്തിൽ 4-2നാണ് ആഫ്രിക്കൻ പടക്കുതിരകൾ മുൻ ചാമ്പ്യന്മാരെ തകർത്തുവിട്ടത്. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അർജൻറീനയുടെ തോൽവി.
ഇംഗ്ലണ്ട്-ബ്രസീൽ (0-0), പോർചുഗൽ-അമേരിക്ക (1-1), ജർമനി-ഫ്രാൻസ് (2-2), റഷ്യ-സ്പെയിൻ (3-3) മത്സരങ്ങൾ സമനിലയിലായപ്പോൾ ബെൽജിയം ജപ്പാനെയും (1-0) നെതർലൻഡ് റുമേനിയയെയും (3- 0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.