ലണ്ടൻ: മുൻ ഇംഗ്ലീഷ് സൂപ്പർ താരം വെയിൻ റൂണി പരിശീലകക്കുപ്പായമണിയുന്നു. ഇംഗ്ലീഷ് ര ണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടി പരിശീലകനും കളിക്കാരനുമായി ഡബ്ൾ റോളിലാണ് പുതിയ അരങ്ങേറ്റം. യു.എസ് ക്ലബായ ഡി.സി യുനൈറ്റഡിലായിരുന്ന താരം അടുത്ത ജനുവരിയോടെ ഇംഗ്ലണ്ടിലെത്തും. 18 മാസത്തേക്കാണ് കരാർ. ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.