പാരിസ്: കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടർന്ന് സീസണിലെ ഫേർമുല വൺ ഫ്രഞ്ച് ഗ്രാൻപി ഉപേക്ഷിക്കാൻ സംഘാട കർ തീരുമാനിച്ചു. കോവിഡിനെത്തുടർന്ന് ഉപേക്ഷിക്കുന്ന 10ാമത്തെ ഗ്രാൻപിയാണിത്.
ദക്ഷിണ ഫ്രാൻസിലെ പോൾ റിക ാർഡ് സർക്യുട്ടിൽ ജൂൺ 26 മുതൽ 28 വരേയായിരുന്നു റേസ് നടക്കേണ്ടിയിരുന്നത്. കോവിഡ് നിയന്ത്രണ വിധേയമാകുന്ന മുറക ്ക് ജൂലൈയിൽ 2020 സീസണിന് തുടക്കമിടാനാണ് എഫ് വൺ അധികൃതർ ലക്ഷ്യമിടുന്നത്.
ജൂലൈ 19ന് നടക്കേണ്ട ബ്രിട്ടീഷ് ഗ്രാൻപി കാണികളില്ലാതെ നടത്താൻ സംഘാടകർ സർക്കാറിെൻറ അനുമതി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.