കേ​​ര​​ള വോ​​ളി ​അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ പി.​​സി. ചാ​​ർ​​ളി​​ക്ക്​ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ്

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള വോ​​ളി ​അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ പി.​​സി. ചാ​​ർ​​ളി​​ക്ക്​ സം​​സ്​​​ഥാ​​ന സ്​​​പോ​​ർ​​ട്​​​സ്​ കൗ​​ൺ​​സി​​ലി​െ​ൻ​റ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ്​. ഫ​​ണ്ട്​ തി​​രി​​മ​​റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി നാ​​ല​​ക​​ത്ത്​ ബ​​ഷീ​​റി​​നെ​​തി​​രെ  ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ത്ത​​തി​​നാ​​ണ്​ പി.​​സി. ചാ​​ർ​​ളി​​ക്ക്​ നോ​​ട്ടീ​​സ്​ ന​​ൽ​​കാ​​ൻ വ്യാ​​ഴാ​​ഴ്​​​ച ചേ​​ർ​​ന്ന സ്​​​പോ​​ർ​​ട്​​​സ്​ കൗ​​ൺ​​സി​​ൽ ഭ​​ര​​ണ​​സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ച​​ത്​. പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ൽ 2011ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ  ചാ​​മ്പ്യ​​ൻ​​ഷി​​പ്പിനാ​​യി ദേ​​ശീ​​യ ഫെ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കി​​യ ആ​​റു ല​​ക്ഷം രൂ​​പ തി​​രി​​മ​​റി ന​​ട​​ത്തി​​യ​​താ​​യി നാ​​ല​​ക​​ത്ത്​ ബ​​ഷീ​​റി​​നെ​​തി​​രെ പ​​രാ​​തി ഉ​​യ​​ർ​​ന്നി​​രു​​ന്നു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച്​ വി​​ജി​​ല​​ൻ​​സ്​ അ​േ​​ന്വ​​ഷ​​ണ​​ത്തി​​ൽ പ​​രാ​​തി​​യി​​ൽ ക​​ഴ​​മ്പു​​ണ്ടെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​തു​​ട​​ർ​​ന്ന്​ ബ​​ഷീ​​റി​​നെ ത​​ൽ​​സ്​​​ഥാ​​ന​​ത്തു​​നി​​ന്നും മാ​​റ്റി​​നി​​ർ​​ത്ത​​ണ​​മെ​​ന്ന്​ വി​​ജി​​ല​​ൻ​​സ്​ മു​​ൻ​​സ​​ർ​​ക്കാ​​റി​​നോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. തു​​ട​​ർ​​ന്ന്​ അ​​ന്ന​​ത്തെ കാ​​യി​​ക മ​​ന്ത്രി​​യാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്​​​ണ​​ൻ സ്​​​പോ​​ർ​​ട്​​​സ്​ കൗ​​ൺ​​സി​​ലി​​നോ​​ട്​ വി​​ശ​​ദീ​​ക​​ര​​ണം ചോ​​ദി​​ക്കു​​ക​​യും സ്​​​പോ​​ർ​​ട്​​​സ്​ കൗ​​ൺ​​സി​​ൽ പി.​​സി. ചാ​​ർ​​ളി​​യോ​​ട്​ ബ​​ഷീ​​റി​​നെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. 

എ​​ന്നാ​​ൽ നാ​​ളി​​തു​​വ​​രെ ആ​​യി​​ട്ടും ബ​​ഷീ​​റി​​നെ ത​​ൽ​​സ്​​​ഥാ​​ന​​ത്തു​​നി​​ന്നും നീ​​ക്കാ​​ൻ യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ചാ​​ർ​​ളി​​ക്ക്​ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ്​ ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്​. അ​​ഞ്ചു ദി​​വ​​സ​​ത്തി​​ന​​കം മ​​റു​​പ​​ടി ന​​ൽ​​ക​​ണം.  

Tags:    
News Summary - kerala sports council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.