ലോക സ്​ക്വാഷ്​ ചാമ്പ്യൻഷിപ്: സൗരവ്​ ഘോഷാലിന്​ ക്വാർട്ടറിൽ തോൽവി

ഷിക​ാഗോ: ഇന്ത്യയുടെ മുൻനിര താരം സൗരവ്​ ഘോഷാലിന്​ ലോക സ്​ക്വാഷ്​ ചാമ്പ്യൻഷിപ്പി​​െൻറ ക്വാർട്ടർ ഫൈനലിൽ തോൽവി. മൂന്നാം സീഡായ ജർമനിയുടെ സൈമൺ റോസ്​ നറാണ്​ 11ാം സീഡായ ഘോഷാലി​​െൻറ സെമി സ്വപ്​നം തകർത്തത്​. സ്​കോർ: 11-8, 11-6, 11-7.

ഒന്നാം റൗണ്ടിൽ സ്വിറ്റ്​സർലൻഡി​​െൻറ ദിമിത്രി സ്​റ്റെയ്​ൻമാനെയും (11-3, 11-5, 11-3) രണ്ടാം റൗണ്ടിൽ ഫ്രാൻസി​​െൻറ ലൂകാസ്​ സെർമെയെയും (13-11, 11-6, 11-8) മൂന്നാം റൗണ്ടിൽ വെയ്​ൽസി​​െൻറ ജോയൽ മാകിനെയും (11-13, 11-7, 11-7, 14- 12) ആണ്​ ഘോഷാൽ തോൽപിച്ചിരുന്നത്​.
Tags:    
News Summary - saurav ghosal- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.