മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രി കിരീടം ഫെരാറിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലിന്. മുഖ്യ എതിരാളി, മേഴ്സിഡസിെൻറ ലൂയി ഹാമിൽട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ സീസണിൽ രണ്ടാം തവണ ഒന്നാമതെത്തിയത്. ഫോഴ്സ് ഇന്ത്യയുടെ സെർജിയോ പെരസ് എട്ടാമതെത്തി പോയൻറ് സ്വന്തമാക്കി. കരിയറിലെ 44ാം ഗ്രാൻറ് പ്രീയും ബഹ്റൈൻ ഗ്രാൻറ് പ്രീയിെല മൂന്നാം കിരീടവുമാണിത് വെറ്റലിെൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.