ഷൂട്ടിങ് ലോകകപ്പിൽ ജിതു റായിക്ക് വെങ്കലം 

ന്യൂഡൽഹി: ഇന്ത്യയുടെ ജിതു റായിക്ക് ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പ് ഷൂട്ടിങിൽ വെങ്കല മെഡൽ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് നേട്ടം.

നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ ഹീന സിദ്ദുവിനൊപ്പം ജിതു സ്വർണ്ണം നേടിയിരുന്നു. മറ്റൊരു ഇന്ത്യൻ താരം അങ്കൂർ മിത്തൽ തിങ്കളാഴ്ച നടന്ന പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് മത്സരത്തിൽ വെള്ളി നേടിയിരുന്നു.

Tags:    
News Summary - Shooter Jitu Rai wins bronze medal at ISSF World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.