അ​ഞ്ഞൂ​റാ​ൻ’ ​പൊ​ള്ളാ​ർ​ഡ്

പ​ല്ലെ​ക്ക​ല്ലെ: ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 500 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ ്ങു​ന്ന ആ​ദ്യ താ​ര​മാ​യി വെ​സ്​​റ്റി​ൻ​ഡീ​സ്​ നാ​യ​ക​ൻ കീ​റ​ൺ പൊ​ള്ളാ​ർ​ഡ്. ബു​ധ​നാ​ഴ്​​ച ശ്രീ​ല​ങ്ക​ക്കെ​തി​രെ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ്​ പൊ​ള്ളാ​ർ​ഡ്​ അ​തു​ല്യ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. വി​ൻ​ഡീ​സി​​െൻറ​ത​ന്നെ ഡ്വെ​യ്​​ൻ ബ്രാ​വേ​യും (453) ക്രി​സ്​ ഗെ​യ്​​ലു​മാ​ണ്​ (404) ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്.

500 എ​ന്നെ​ഴു​തി​യ ജ​ഴ്​​സി സ​മ്മാ​നി​ച്ചാ​ണ്​ സ​ഹ​താ​ര​ങ്ങ​ൾ നേ​ട്ട​മാ​ഘോ​ഷി​ച്ച​ത്. മത്സരത്തിൽ 34 റണസ്​ നേടിയ പൊള്ളാർഡ്​ ഫോർമാറ്റിൽ 10000 റൺസും തികച്ചു. വി​ൻ​ഡീ​സ്​ ടീ​മി​നും ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​നും പു​റ​മേ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറു​ക​ളി​ലൂ​ടെ​യാ​ണ്​ പൊ​ള്ളാ​ർ​ഡ്​ 500 മ​ത്സ​ര​ങ്ങ​ൾ തി​ക​ച്ച​ത്.

Tags:    
News Summary - kieron pollard-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.