മുംബൈ: ആപ്പിളിെ ൻറ വില കുറഞ്ഞ െഎപാഡ് മോഡൽ വിപണിയിലേക്ക് എത്തുന്നു. ഫ്ലിപ്കാർട്ട് വഴിയാണ് മോഡലിെ ൻറ പ്രീ ബുക്കിങ് നടത്തുന്നത്. 9.7 ഇഞ്ച് സൈസിൽ റെറ്റിന ഡിസ്പ്ലേയോട് കൂടിയാണ് െഎപാഡിെ ൻറ പുതിയ മോഡൽ വിപണിയിലെത്തുന്നത്.
32 ജി.ബി വൈ-ഫൈ മോഡലിന് 28,990 രൂപയും വൈ-ഫൈ സെല്ലുലാർ മോഡലിന് 38,990 രൂപയുമാണ് വില. സിൽവർ, ഗോൾഡ്, ഗ്രേ കളറുകളിൽ പുതിയ െഎപാഡ് ലഭ്യമാവും.
2048x1536 പിക്സൽ റെസലൂഷനിലുള്ള 9.7 ഇഞ്ചാണ് െഎപാഡിെ ൻറ ഡിസ്പ്ലേ. ആപ്പിളിെ ൻറ എം.9 മോഷൻ പ്രോസസറാണ് കരുത്ത് പകരുന്നത്. എട്ട് മെഗാപിക്സൽ പിൻ കാമറയും 1.2 മെഗാപിക്സൽ മുൻ കാമറയും െഎപാഡിനുണ്ടാവും. ഫുൾ എച്ച്.ഡി വിഡിയോ റെക്കോഡിങ്, ഒാേട്ടാ ഇമേജ്, ഹൈബ്രിഡ് െഎ.ആർ ഫിൽട്ടർ തുടങ്ങിയ സംവിധാനങ്ങളും കാമറക്കൊപ്പം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.